Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerമാറിമാറി വരും രാഷ്ട്രീയക്കോമരങ്ങൾ തൻ നയങ്ങളിൽ നട്ടം തിരിഞ്ഞു, അധികാരത്തിൻ കെട്ടിക്കാഴ്ചകളിൽ കണ്ണുനീറി, സ്വാർത്ഥതാല്പര്യങ്ങൾ അടിച്ചേല്പിച്ചിടും യുദ്ധക്കെടുതികൾ തൻ ദുരിതങ്ങൾ പേറി, ജീവിതസമസ്യകളാൽ വലയും പാവം കൂട്ടമല്ലോ ജനം. Post Views: 21 1