Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerആരെങ്കിലും നമ്മളെ അവഗണിക്കുന്നുവെങ്കിൽ, എന്തുകൊണ്ട് എന്ന് ചോദിക്കുവാനോ വഴക്കിനോ നിൽക്കാതെ, അവരുടെ മാറ്റം മനസ്സിലാക്കി പക്വതയോടെ നിൽക്കുക, ഒരു പുഞ്ചിരിയോടെ പിൻതിരിയുക, മുറിവുകൾ ഉണ്ടായേക്കും, അത് കാലം മായിച്ചുകൊള്ളും. ശുഭഞായറാഴ്ച നേരുന്നു…….. 🙏 Post Views: 24 1