കളവുചെയ്തും ചതിച്ചും നുണപറഞ്ഞും വഞ്ചിച്ചിട്ടും, എന്തിന് കൊലചെയ്താൽപോലും ഈ കാലത്ത് തരക്കേടില്ലാതെ ജീവിച്ചുപോകാം. പക്ഷേ സത്യസന്ധതയോടെ നീതിയോടെ, എന്തിന് കുറച്ച് നിഷ്പക്ഷതയോടെപോലും ഇന്നത്തെ കാലത്ത് ജീവിച്ചുപോകുക എന്നത് വളരെയേറേ കാഠിന്യവും സാഹസികവുമാണ്.
ശുഭദിനം നേരുന്നു …… 🙏
