ജീവിതത്തിലെ ഏറ്റവും മനോഹരമായ വസ്തു നമ്മൾ കണ്ണുകൾ തുറക്കുമ്പോൾ കാണുന്ന അതിസുന്ദരമായ കാഴ്‌ചകളല്ല, മറിച്ച് നമ്മളുടെ കണ്ണുകൾ അടച്ചാൽപോലും ഹ്യദയത്തിൽ അനുഭവിക്കുവാൻ പറ്റുന്ന ആനന്ദമാണ് ഏറ്റവും മനോഹരം, ആ മനോഹരമായ കാഴ്‌ചകളിൽ ഒന്നാണ് നമ്മളുടെ ഉള്ളിലെ സ്നേഹവും.
ശുഭഞായറാഴ്ച നേരുന്നു…… 🙏
