ആകർഷണീയത ബന്ധങ്ങൾക്ക് തുടക്കമിടുമെങ്കിലും അതിലെ സ്വാഭാവികനന്മ മാത്രമേ അതിൻ്റെ തുടർച്ച സാധ്യമാക്കുകയുള്ളൂ, അനുവദിക്കപ്പെട്ടിരിക്കുന്ന ആയുസ്സിന് അപ്പുറത്തേക്ക് ആർക്കും ജീവിക്കുവാനാകില്ല, ആ ജീവിതത്തിൽ ഒരാളുടെയെങ്കിലും സന്തോഷത്തിന് കാരണമായെങ്കിൽ അതായിരിക്കും ഏറ്റവും വലിയ ആത്മസംതൃപ്‌തിയും.
ശുഭദിനം നേരുന്നു….. 🙏
