സമ്പത്തിന്റെ പിന്നാലെ മാത്രം പോകുമ്പോൾ നഷ്‌ടപ്പെട്ട് പോകുന്ന ഒന്നുണ്ട്; ‘സമാധാനം’, ഒരു നുണ മറക്കുവാൻ മറ്റൊരു നുണ പറയുമ്പോൾ ഒരിക്കലും തിരിച്ചുവരാതെ പോകുന്ന ഒന്നുണ്ട്; ‘വിശ്വാസം’, ജീവിതത്തിൽ ഇവ രണ്ടും നഷ്ടപ്പെടാതെ നോക്കണം, ഒരിക്കൽ നഷ്‌ടപ്പെട്ടാൽ പിന്നീട് അതിനൊന്നും ഒരു പുനർജന്മവുമില്ല.
ശുഭദിനം നേരുന്നു…… 🙏
