വ്യക്തികൾ തമ്മിലുള്ള പിണക്കം ഒരിക്കലും നീട്ടരുത്, ശ്വാസം എത്രനേരം ഉണ്ടാകും എന്ന് പറയുവാൻ പറ്റില്ല, പറയുവാനുള്ളതും ചോദിക്കുവാനുള്ളതും പറഞ്ഞും ചോദിച്ചും നല്ല രീതിയിൽ മുന്നോട്ട് പോവുക, മനസ്സിൽവെച്ച് പുകഞ്ഞ് ഒടുവിൽ സ്വയം കത്തുകയും മറ്റുള്ളവരെ കത്തിക്കുകയും ചെയ്യുന്നത് ഒഴിവാക്കുകയും ചെയ്യുക.
ശുഭദിനം നേരുന്നു…….. 🙏
