ബന്ധങ്ങളെ ഒരിക്കലും താരതമ്യം ചെയ്യരുത്, ഒരോ വ്യക്തികളും വ്യത്യസ്‌തങ്ങളാണ്. മനസ്സ് അറിയുന്നവരുടെ സാന്നിധ്യമാണ് മുറിവ് ഉണക്കുന്ന ഏറ്റവും നല്ല ഔഷധം. വ്യക്തിത്വവും നിലപാടുമുണ്ടെങ്കിൽ ഒന്നുറപ്പാണ് നമ്മൾക്ക് ഒന്നിലധികം ശത്രുക്കൾ ഉണ്ടാകും.
ശുഭദിനം നേരുന്നു…… 🙏

1 Comment
👍👍