ഉത്തരമില്ല എന്ന് നമ്മൾ കരുതുന്ന പല ചോദ്യങ്ങൾക്കും ഉത്തരമുണ്ടാകുന്നത് ആ ചോദ്യത്തെ നമ്മൾ എങ്ങനെ സമീപിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്, ഉത്തരം കണ്ടെത്തണം എന്ന നിറഞ്ഞ ആവേശത്തിലുള്ള തീരുമാനം നമ്മൾക്ക് ഉണ്ടാകണം, അത് നമ്മളെ പ്രശ്നപരിഹാരങ്ങളിലേക്കും നയിക്കുകയും ചെയ്യും.
ശുഭഞായറാഴ്ച നേരുന്നു…… 🙏
