ഒന്നിച്ചൊരുമിച്ചുവളർന്നകാലം
ഒന്നെന്നുചിന്തിച്ചുണർന്നകാലം
ഒന്നിലും വേർതിരിവില്ലാബാല്യം
ഒരുണ്ണിയപ്പം കിട്ട്യാലെല്ലാവർക്കും
മത്സരമില്ല പകയുമില്ല !
ഒള്ളപ്പോളെല്ലാം ഓണം പോലെ
ഇല്ലായ്മ പോലും സുഖസുന്ദരം!
എത്ര മനോഹരമായകാലം
അത്ര സുഖം പിന്നെ കണ്ടതുണ്ടോ?
Umasankar TB

4 Comments
🙏
👌👌👏👏❤️
🙏
നന്ദി,സ്നേഹം🙏