വിശ്വാസ്യതയാണ് നമ്മളുടെ ഏറ്റവും മൂല്യമേറിയ സ്വഭാവവിശേഷത, അത് നശിച്ച ഏതൊരാൾക്കും യാതൊരു വിലയുമുണ്ടാവില്ല, എത്ര ചെറിയ കാര്യമായാലും ചെയ്യാമെന്ന് ഏറ്റ കാര്യം ചെയ്യാതിരുന്നാൽ നമ്മളുടെ വിശ്വാസ്യത ഇടിഞ്ഞുതാഴും, പിന്നീടുള്ള ഒരു കാര്യത്തിലും നമ്മളെ വിശ്വസിക്കുകയുമില്ല.
ശുഭദിനം നേരുന്നു …. 🙏
