എല്ലാവർക്കും അവരുടെ കാര്യങ്ങൾ മാത്രമാണ് വലുത്, മറ്റുള്ളവർ എന്തോ ആയിക്കോട്ടേ എന്ന ചിന്തയാണ് പലർക്കും. മറ്റുള്ളവരുടെ സാഹചര്യങ്ങളോ വിഷമങ്ങളോ പലരും മനസ്സിലാക്കുന്നില്ല, ഇത്തരത്തിലുള്ള സാഹചര്യങ്ങളിലാണ് മിക്ക സുഹൃത്ബന്ധങ്ങളും മുറിഞ്ഞുപോകുന്നത്.
ശുഭദിനം നേരുന്നു …. 🙏
