പഴയ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് വിഷമിച്ചിരുന്നാൽ വർത്തമാനനിമിഷത്തിൽ ജീവിക്കാൻ കഴിയില്ല, ഈ നിമിഷത്തിലാണ് നമ്മൾക്ക് ജീവിതമുള്ളതെന്ന് ഓർമ്മ വേണം, നമ്മൾ എന്ത് ചെയ്യുന്നുവോ അത് നമ്മളിലേക്ക് തന്നെ തിരികെ വരും, നന്മ ചെയ്താൽ നന്മയും തിന്മ ചെയ്താൽ തിന്മയും ഫലമായി ലഭിക്കും.
ശുഭദിനം നേരുന്നു ….🙏
