വന്നുപോയവയും വരാൻ ഇരിക്കുന്നവയും ചേർന്ന് നിലവിലുള്ളവയുടെ സൗന്ദര്യം നശിപ്പിക്കാൻ അനുവദിക്കരുത്, ഓർമ്മകളുടെയോ ഭാവനകളുടെയോ തടവറയിൽ ജീവിക്കുന്നവർക്ക് നേർകാഴ്ചകൾ ആസ്വദിക്കാൻ ആവില്ല, ഒന്നുകിൽ ഓർമ്മകൾ പിന്നോട്ട് വലിക്കും അല്ലെങ്കിൽ ഭാവനകൾ മുമ്പോട്ട് തള്ളും.
ശുഭദിനം നേരുന്നു ….. 🙏
