Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerവിശാലമാം ഗഗനവീഥികളിൽ സ്വതന്ത്രമായ് തൻ ചിറകുകൾ വീശി പറന്നുല്ലസിക്കും പറവ പോൽ മനുഷ്യമനസ്സ്. സങ്കല്പത്തിൻ ചിറകിലേറിയതു താണ്ടിടും പ്രകാശവേഗങ്ങൾ കണ്ണടച്ചു തുറക്കും നേരത്തിനുള്ളിൽ. Post Views: 40 1