ചില ബന്ധങ്ങൾ നിലനിർത്തുവാൻ നമ്മൾ ഒരുപാട് ശ്രമിക്കും, പക്ഷെ അവർക്കായി നമ്മൾ ചെയ്യുന്ന ആ ശ്രമങ്ങൾക്ക് അവർക്ക് ഒരു വിലയുണ്ടാവില്ല, അതാണ് ജീവിതം നമ്മളെ പഠിപ്പിക്കുന്ന വലിയ പാഠം, നമ്മളെ വിലമതിക്കാത്ത ആരോടും നമ്മൾ അപേക്ഷിക്കരുത്, കാരണം നമ്മളെ മനസ്സിലാക്കി സ്നേഹിക്കുന്ന ഒരു ദിവസം താനേയെത്തും.
ശുഭദിനം നേരുന്നു…… 🙏
