ഇഷ്‌ടമുള്ളവരോട് സംസാരിക്കുമ്പോൾ അവരുടെ ഇഷ്‌ടത്തിനനുസരിച്ച് ക്ഷമയോടെ സംസാരിക്കണം, ക്ഷമിക്കാനുള്ള കഴിവ് ഒരനുഗ്രഹമാണ്, ചെറുതാകാൻ തയ്യാറല്ലാത്തവർക്ക് ക്ഷമിക്കാനും മറക്കാനും പറ്റില്ല, ജീവിതത്തിൽ മനസമാധാനം ഉണ്ടാകണമെങ്കിൽ ക്ഷമിക്കാനുള്ള സന്നദ്ധത ഉണ്ടാവണം.
ശുഭദിനം നേരുന്നു…….🙏🏻
