നല്ലതേ വരൂ , എല്ലാം നല്ലതിനാവും, നന്നായി വരട്ടെ എന്നീ വാക്കുകൾ ജീവിതത്തിലെ ഏറ്റവും ആശ്വാസപ്രദമായ വാക്കുകളാണ്, അപ്രതീക്ഷിതമായി പലതും ജീവിതത്തിൽ സംഭവിക്കുമ്പോഴും അപ്രത്യക്ഷമാകാത്ത പ്രതീക്ഷകൾ നൽക്കുന്ന ആ വാക്കുകൾ തന്നെയാകണം നമ്മളുടെ ഉന്നതമായ ശക്തിയും.
ശുഭദിനം നേരുന്നു……. 🙏
