Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerനിസ്വരാം മനുഷ്യർ തൻ ആകുലതകളെ , രോഗപീഡകളെ ആർദ്രമാം നോട്ടങ്ങളാൽ, അലിവോറും പരിചരണത്താൽ, അലിയിച്ചു കളഞ്ഞിടുന്നു, ഭൂമിയിലെ മാലാഖമാർ, നേഴ്സുമാർ. ആദരവോടെയോർക്കേണം, ന്യായമായ് പരിഗണന നൽകേണം സമൂഹമാവർക്കെന്നും. Post Views: 2 0