Author: Ranjith Sarkar

Graphologist.

അതാത് സമയത്ത് നമ്മൾ ചെയ്യേണ്ടത് ചെയ്തില്ലെങ്കിൽ അത് മറ്റുള്ളവർ ഏറ്റെടുത്ത് ചെയ്യും, നമ്മളുടെ ബലഹീനതകളെ ഒഴിവാക്കി മുന്നോട്ടുപോവുക. ശുഭദിനം നേരുന്നു …… 🙏

Read More

പ്രശ്നങ്ങളുണ്ടെന്ന് അറിഞ്ഞാൽ അത് സങ്കീർണമാക്കാതെ പെട്ടെന്ന് പരിഹരിക്കണം, ഇല്ലെങ്കിൽ അത്തരം പ്രശ്നങ്ങളെ കൊണ്ടായിരിക്കും മുന്നോട്ടുള്ള ജീവിതയാത്രയിൽ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രശ്‍നങ്ങൾ. ശുഭദിനം നേരുന്നു…… 🙏

Read More

ജീവിതത്തിൽ എല്ലാം ശരിയായിട്ട് എന്തെങ്കിലും ചെയ്യാമെന്ന് കരുതിയിരുന്നാൽ നമ്മൾക്ക് ഒരു കാലത്തും ഒന്നും ചെയ്യുവാൻ സാധിക്കില്ല, അതുകൊണ്ട് നമുക്ക് ഇന്ന് എന്താണോ ചെയ്യാൻ പറ്റുന്നത് അത് ചെയ്യുക. ശുഭദിനം നേരുന്നു……. 🙏

Read More

നമ്മുടെ തോൽവി ചിലരുടെ സ്വപ്നവും ആഗ്രഹവുമായിരിക്കും, എന്നാൽ അവയ്ക്കെല്ലാമപ്പുറം നമ്മുടെ വിജയം നമ്മുടെ മാത്രം ലക്ഷ്യവുമാണ്, ആ ലക്ഷ്യമാണ് നമ്മളെ മുന്നോട്ട് നയിക്കേണ്ടത്. ശുഭഞായറാഴ്ച നേരുന്നു …. 🙏

Read More

പണമോ സ്വാധീനമോ എന്തൊക്കെ ഉണ്ടായാലും നമ്മൾ നിസ്സഹായരായി നോക്കിനിൽക്കേണ്ടിവരുന്ന സമയങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്, അതിനുകാരണം എല്ലാത്തിനും മുകളിൽ ഒരു അദൃശ്യശക്തി നമ്മളെയൊക്കെ നിയന്തിക്കുന്നുണ്ട് എന്നതാണ്. ശുഭദിനം നേരുന്നു……. 🙏

Read More

നമ്മൾ ഓരോത്തരും പരസ്പരം പല കാര്യങ്ങളിലും വ്യത്യസ്ഥർ ആണ്‌, എന്നതിനോടൊപ്പം ഏതൊരു കാര്യം എടുത്താലും എല്ലാവർക്കും അതിനോട്‌ ഒരേ സമീപനം ആകണമെന്നില്ല, ചിലർ നാട്ടുനടപ്പ്‌ അനുസരിച്ച്‌ കാര്യങ്ങൾ ചെയ്യുമ്പോൾ മറ്റുചിലർക്ക് എല്ലാറ്റിനും തനതുവഴികളും ശൈലികളും ഉണ്ടാകും. ശുഭദിനം നേരുന്നു….. 🙏

Read More

ചിലതെല്ലാം നല്ലതിനാണ് എന്ന് മാത്രം വിശ്വസിക്കുക, ചിലരുടെ കടന്നുവരവും ചിലരുമായുളള അടുപ്പവും ചിലരിൽനിന്നുളള അകൽച്ചയുമെല്ലാം. വേദനിപ്പിക്കുവാൻ നൂറ് പേരുണ്ട് എങ്കിൽ സന്തോഷം നൽകുവാൻ ഒരാളെ എങ്കിലും കാലം നമ്മൾക്കായി കരുതിവെച്ചിട്ടുണ്ടാകും. ശുഭദിനം നേരുന്നു…… 🙏

Read More

വിലയിരുത്തിയാൽ മിത്രങ്ങളേക്കാൾ ശത്രുക്കൾ ആയിരിക്കും നമ്മളുടെ ഉയർച്ചയുടെയും വളർച്ചയുടെയും കാരണക്കാർ, നമ്മളുടെ കുറവുകളെ പരിഹസിച്ച് ആനന്ദിച്ചവർക്കുള്ള മറുപടി ആയാണ് നമ്മളുടെ കുറവുകളെ നമ്മൾ മാറ്റി എടുക്കുന്നത്. ശുഭദിനം നേരുന്നു…… 🙏

Read More

സന്തോഷമായി ജീവിക്കുക എന്നതാണ് പ്രധാനം, അല്ലാതെ അത് മറ്റുള്ളവരെ അറിയിക്കണം എന്ന് നിർബന്ധമില്ല. എല്ലാവരും നമ്മുടെ സന്തോഷം ആഗ്രഹിക്കുന്നവരല്ല എന്ന കാര്യം എപ്പോഴും ഓർക്കുകയും വേണം. ശുഭദിനം നേരുന്നു…… 🙏

Read More

പ്രശ്നങ്ങളില്ലാത്ത ജീവിതം സങ്കല്പം മാത്രമാണ്, പ്രശ്നങ്ങൾക്കിടയിലൂടെ ജീവിക്കുവാനാണ് നമ്മൾ പരിശീലിക്കേണ്ടത്. ജയങ്ങൾ നേടിയിട്ടും എന്തെല്ലാം സമ്പാദിച്ചിട്ടും ശൂന്യമായ കൈകളോടുകൂടിയാണ് ഇവിടം വിടേണ്ടത് എന്ന് പലപ്പോഴും നമ്മൾ മറന്നുപോകുന്നു. ശുഭഞായറാഴ്ച നേരുന്നു……..🙏

Read More