ജീവിതം

പിണങ്ങി ഉറങ്ങുന്നതിനേക്കാൾ നല്ലത് ഇണങ്ങി ഉറങ്ങുന്നതാണ്, ഉണരുമ്പോൾ പുഞ്ചിരിയുണ്ടാകണം, ഒരുപിണക്കവും ഒരു രാവിനപ്പുറം പോകരുത്, നമ്മുടേത് ചെറിയ ജീവിതമല്ലേ? അതിൽ വലിയ പിണക്കങ്ങൾ ഒന്നും നമുക്ക് വേണ്ട. ശുഭഞായറാഴ്ച നേരുന്നു …… 🙏

Read More

നല്ല പെങ്കിടാങ്ങള് പ്രണയത്തെപ്പറ്റി രതിയെപ്പറ്റി സ്വയംഭോഗത്തെപ്പറ്റി ഒന്നും മിണ്ടില്ലെത്രെ. സ്വന്തം മേനിയെക്കുറിച്ച്…

നിന്റെ ഓർമ്മകളൊക്കെ അവസാനിക്കട്ടെ എന്ന് കരുതിയാണ് മനസ്സിന്റെ മൂലയ്ക്ക് കുഴിച്ചിട്ടത് പക്ഷെ മനസ്സിന്റെ…

മറവി അഭിനയിച്ചു മനഃപൂർവം മറന്നു കളഞ്ഞ ഒരുപാട് മുഖങ്ങൾ ഉണ്ടാവും എല്ലാരുടെ ഉള്ളിലും.. ഓർക്കുമ്പോ സന്തോഷവും നോവും ഒരുപോലെ തരുന്ന…

ആഗ്രഹങ്ങൾക്ക് മേൽ മൂന്ന് പിടി മണ്ണിട്ട് മൂടിയപ്പോൾ ഒരിക്കലും കരുതിയില്ല.. ആ നോവ് എന്നും ഹൃദയത്തിൽ കുത്തിയിറങ്ങിയ കത്തി…

ഓർമ്മകൾ എന്നും നോവാണ്. ആ നോവിലാണ് ഒരുമിച്ച് പങ്കിട്ട നല്ല നിമിഷങ്ങളുടെ ബാക്കിപത്രം പോലെ ഹൃദയം തുടിക്കുന്നത്. അവരെ വീണ്ടും…

ഒരിത്തിരി സ്നേഹത്തിനായി കൊതിക്കുന്നവരും.. ഒറ്റപ്പെടലിനു ഇടയിലെ ആ വലിയ വേദന മറക്കാൻ ശ്രമിക്കുന്നവരും ഏറ്റവും കൂടുതൽ ഉള്ള സ്ഥലം ഏതാണെന്ന്…

തിരക്കുകൾക്കിടയിൽ നമ്മളെ മറന്ന് വച്ചവരുണ്ടാകും!! എപ്പോഴെങ്കിലും തിരിച്ച് വന്നെടുക്കാം എന്ന് കരുതി മനഃപൂർവം മറന്നിട്ട് പോകുന്നവർ! അത് നമുക്ക്…

Quick access

© 2024 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP