Short stories

സൗഹൃദഭാവത്തിന്റെ മൗനസന്ദേശമാണ് പുഞ്ചിരി. കൊടുക്കുന്നവർക്ക് നഷ്ടമില്ല, കിട്ടുന്നവർക്കോ സന്തോഷവും. എപ്പോഴും പുഞ്ചിരി നൽകുവാൻ ശ്രമിക്കുക. ഒരു പുഞ്ചിരി, സ്പർശം, ദയാപൂർണമായ ഒരു വാക്ക്, കേൾക്കുവാനുള്ള സന്മനസ്സ്, അഭിനന്ദനം, ശ്രദ്ധ എന്നിവയ്ക്ക് പലരുടെയും ജീവിതത്തെ…

Read More

സ്നേഹാക്ഷരങ്ങളാൽ മധുരം പുരട്ടി വിദൂരസ്ഥലികളിൽ നിന്നും വിരുന്നെത്തും കത്തുകൾ, എങ്ങോ പോയ്‌മറഞ്ഞൊരു സുന്ദരഗതകാലത്തിൻ…

സ്നേഹിക്കുന്നു എന്ന് പറയുന്ന ഇടത്തല്ല, സ്നേഹിക്കപ്പെടുന്നു എന്ന് തോന്നുന്ന ഇടത്താണ് സ്നേഹം. സ്നേഹം…

എന്നിൽ തുടങ്ങി നിന്നിൽ ഒടുങ്ങുമെൻ ചിന്തകളാൻ്റെ പ്രണയം വാനിലൂടൊഴുകുന്ന വെൺമേഘത്തുണ്ട് പോലെ വേനലിൽ തഴുകുന്ന ചാറ്റൽമഴ പോലെ വൃശ്ചിക കുളിർ…

ഒരിറ്റ് രക്തം പൊടിയാതെ എന്റെ ഹൃദയം നിനക്കും നിന്റെ ഹൃദയം എനിക്കും വെച്ച് പിടിപ്പിച്ച അതി സങ്കീർണ്ണമായ ഒരു ശസ്ത്രക്രിയ…

കടലോളം സ്നേഹമാണെനിക്ക് നിന്നോടെന്നു പലവേള കാതിലോതിയൊരു കാമുകൻ ഒരിടത്തു കത്തിക്ക് മൂർച്ചകൂട്ടി കാത്തിരുന്നു കരളിന്റെ പാതിയെന്ന് പറഞ്ഞു പ്രണയിച്ചൊരുവളെ കത്തിക്കാൻ…

സ്വന്തമായി ഉണ്ടായിരുന്ന അഞ്ചു സെന്റ് പുരയിടം വിറ്റാണയാൾ സ്വന്തം മകളെ അവനു വിവാഹം ചെയ്തു കൊടുത്തത്. കൊടുത്തതൊന്നും പോരാതെ ഉപദ്രവങ്ങളാൽ…

ചെയ്ത തെറ്റ് തിരിച്ചറിയാൻ കഴിയാത്തവരോട് ക്ഷമിയ്ക്കുകയെന്നാൽ വീണ്ടും അതേ തെറ്റ് ആവർത്തിയ്ക്കാൻ അവരെ പ്രേരിപ്പിയ്ക്കുക എന്നതാണ്..

പ്രണയം അതൊരു അനുഭൂതിയാണു. നമ്മെ മാസ്മരിക ലോകത്തെത്തിക്കുന്ന വികാരം. ആ മാന്ത്രിക ലോകത്തിൽ എത്താത്തവർ വിരളമാകാം. ഓരോ മനുഷ്യാത്മാവിലും പ്രണയമുണ്ട്‌.…

Quick access

© 2024 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP