പൂമുഖത്തെ തറയിൽ നിർജ്ജീവമായ അയാളുടെ ശരീരത്തിനു ചുറ്റും നിൽക്കുന്നർവക്കു പോലും ആ കാഴ്ച്ച കണ്ടുനിൽക്കാനായില്ല. കരഞ്ഞു കരഞ്ഞു തളർന്ന അവളുടെ ഏങ്ങലുകൾ മാത്രം ഇടക്കു പുറത്തേക്കു വന്നു…
അവനോടുള്ള കോപം പരിണാമം ചെയ്തായിരുന്നു പ്രണയവും അവന്റെ കുഞ്ഞിന്റെ അമ്മയുമായത്. പക്ഷെ അവന്റെ പരിണാമങ്ങൾക്കു അവസാനമില്ലാതെ വന്നപ്പോളായിരുന്നു അവൾ തന്റേടമുള്ള സ്ത്രീയിലേക്കു പ്രയാണം ചെയ്തതും യാഥാർഥ്യ ബോധത്തോടെ…
സ്വച്ഛ ശാന്തമായ സാഗരത്തിന്നടിയിൽ വൻചുഴികളുണ്ടെന്നറിയാതെ അകപ്പെട്ടുപോകുന്ന പോലെയാണു ചില മനുഷ്യരും പുറമെ ശാന്ത പ്രകൃതരാണെങ്കിലും അടുത്തറിഞ്ഞാൽ അകം നിറയെ ആരെയും ആളിക്കത്തിക്കാൻ പാകത്തിൽ തീക്കനൽ എരിയുന്നുണ്ടാകും. റംസീന…
ഏകാന്തതയുടെ കൂരിരുട്ടുൽ തപ്പിത്തടയുമ്പോളും മനസ്സിന്റെ ഗദ്ഗദങ്ങൾ തികട്ടി മേലോട്ടു വരുമ്പോളും പങ്കുവെക്കാൻ ആരുമില്ലെങ്കിലെന്ത്. എന്റെ തൂലികത്തുമ്പിൽ വിരിയുന്ന അക്ഷരങ്ങൾ കൂട്ടിനുള്ളപ്പോൾ. റംസീന നാസർ
ജീവിതത്തിൽ അമിത സമ്മർദ്ദങ്ങൾ മേല്‍ക്കുമേല്‍ ഉണ്ടാകുന്ന ചില സന്ദർഭങ്ങൾ നമ്മളെ വല്ലാതെ തളർത്തും, അതിനുള്ള കാരണങ്ങൾ ഒന്നിനുപിറകെ ഒന്നായി കടന്നുവരുകയും ചെയ്യും, കൂടെ ഉണ്ടാകും എന്ന് കരുതിയിരുന്നവർപോലും…
അവളുടെ മാറിടത്തെ ഇടിച്ചു നിരപ്പാക്കി കൂറ്റൻ കൊട്ടാരങ്ങൾ പണിതവർ. അവളെ താങ്ങിനിർത്തിയ താഴ്‍വേരു വരേ മാന്തിയെടുത്തു കണ്ണഞ്ചിപ്പിക്കും സപ്രമഞ്ചക്കട്ടിൽ പണിതവർ. അവളുടെ വായിലേക്ക് മാലിന്യങ്ങൾ കൊണ്ടുതള്ളി ശ്വാസംമുട്ടിച്ചു…
ഒരു ദീർഘശ്വാസത്തോടെ മേനോൻ കസേരയിലേക്കു ചാഞ്ഞു. കൈയിലിരുന്ന കത്ത് ഒരാവൃത്തി കൂടി വായിച്ചു. “അച്ഛാ…. ഈ അവധിക്കു ഞാനങ്ങോട്ടു വരട്ടെ? എനിക്കച്ഛനെ കാണണം. അച്ഛനു…
മറവി മനുഷ്യന് അനുഗ്രഹമാണ് എന്നൊക്കെ പറയുന്നവർക്ക് അതിൻ്റെ ഭവിഷ്യത്തുകൾ അനുഭവിക്കുമ്പോഴെ അറിയൂ, അതൊക്കെ ചുമ്മാ പറയുന്നതാണെന്ന്. പലകാര്യങ്ങളും മറക്കണം എന്നുതന്നെയാണ് എനിക്കും ആഗ്രഹം. പക്ഷേ ചില അത്യാഹിതങ്ങൾ…
കഴിഞ്ഞ ദിവസം വയിച്ച ഒരു കുറിപ്പാണ് ഈ എഴുത്തിന് ആധാരം. ഒരു സ്ത്രീ അല്ലെങ്കിൽ പുരുഷന് ശരിക്കും വയസാവുന്നത് 50 ലോ 60 ലോ അല്ല, മറിച്ച്…
കുഞ്ഞാപ്പുവിൻ്റെ ഭാര്യ കുഞ്ഞാമിന അവളുടെ വീട്ടിലേക്ക് പോയി. കുഞ്ഞാപ്പു സ്ഥലത്തില്ലാത്ത സമയത്താണ് ആ മഹാ സംഭവം അരങ്ങേറിയത്. ആങ്ങള കാണാൻ വന്നപ്പൊ അവൻ്റെ കൂടെ പോവുകയായിരുന്നു. കുഞ്ഞാപ്പു…
