കടും ഓറഞ്ച് നിറത്തിലുള്ള സാരിയും നന്നേ ഇറക്കി വെട്ടിയ ബ്ലൗസും വലിയ ചുവന്ന വട്ട പൊട്ടും മടഞ്ഞിട്ട മുടിയിൽ നിറയെ മുല്ലപ്പൂവും ഒക്കെ ആയി ഒരു സ്ത്രീ…
നമുക്കേറ്റവും പ്രിയപ്പെട്ട ഒരാൾ ജീവിതപാഠമായി മാറുന്നത് പോലൊരു വേദന വേറെയുണ്ടോ?
മഴ നനഞ്ഞ് മനസ്സ് നിറഞ്ഞ് മനമുരുകി പ്രാർത്ഥിച്ച് അക്കരെ കൊട്ടിയൂരിലേക്ക് ഒരു യാത്ര. വടക്കേ മലബാറിലെ മഹാദേവ ക്ഷേത്രങ്ങളാണ് കൊട്ടിയൂർ ശിവക്ഷേത്രങ്ങൾ. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ഗ്രാമത്തിലാണ്…
“ഈ അവധിക്ക് ഞാൻ അങ്ങോട്ട് വരുന്നു.. ” സാധാരണ ഗതിയിൽ അയാൾ സംസാരിക്കുമ്പോൾ അവൾ പകുതി മാത്രമേ ശ്രദ്ധിക്കാറുള്ളു.. മിക്കവാറും പുസ്തകം വായിക്കുകയായിരിക്കും, അല്ലെങ്കിൽ കയ്യിലുള്ള പേന…
സങ്കീർണമായ മനുഷ്യമനസ്സ് ഏറ്റവും decorate ചെയ്യുന്ന വികാരങ്ങളിൽ ഒന്നാണ് ലൈംഗികത… സെക്സ് എന്ന് കേട്ടാൽ ഊറിച്ചിരിക്കുന്ന സ്കൂൾ മുറികളിൽ നിന്നും, സെക്സ് എജ്യൂക്കേഷൻ ഇന്നും കിട്ടാക്കനിയായ ടീനേജ്…
നമ്മുടെ ഈ കൊച്ചു കേരളത്തിൽ സാമൂഹിക സാമ്പത്തിക നിലവാരത്തെ തകര്‍ക്കുന്ന വന്‍ വിപത്തായി വര്‍ധിച്ചിരിക്കകയാണ് ഇപ്പോൾ ലഹരി വസ്തുക്കളുടെ ഉപയോഗം. ഒന്നുകില്‍ മദ്യം അല്ലെങ്കില്‍ കഞ്ചാവും ബ്രൗണ്‍ഷുഗറുമാവാം…
എപ്പോഴോ കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്ത് ഇട്ടിരുന്ന വളവും മണ്ണും പച്ചക്കറി ചെടിയും അടങ്ങുന്ന കിറ്റ് വാങ്ങാനാണ് കൃഷിഭവനിലേക്ക് പോയത്. നല്ല മഴ പെയ്തു തുടങ്ങിയിരുന്നു സാധനം വാങ്ങി…
ഇരുട്ട് കട്ടകെട്ടിയ.. തണുപ്പ് മുറ്റിയ രാത്രിയിൽ എന്റെ കിടക്കയുടെ വലതുവശം ശൂന്യമാണ്… പേരിടാത്ത വ്യസനങ്ങളെ നിശ്വാസങ്ങളാൽ പുതപ്പിച്ച് ഞാനീ രാത്രിയുടെ ധൈർഘ്യമളക്കുന്നു.. ഇന്ന് ഞാനുറങ്ങും വരെയും..…
പരീക്ഷിക്കരുത് കുഞ്ഞേ അമ്മയുടെ കൈക്കുള്ളം ചൂടരിച്ച കനലാണ് കണ്ടോ? പരീക്ഷിക്കരുത് കുഞ്ഞേ അമ്മ ഉടനടി രക്ഷസ്സായി നിന്റെ കുഞ്ഞിളം മേനിയെ നോവിക്കുമിപ്പോ… പരീക്ഷിക്കരുത് കുഞ്ഞേ നീ അമ്മയുടെ…
ആരാണ് പെണ്ണിന്റെ സ്വാതന്ത്യത്തിന്റെ അതിരുകൾ നിശ്ചയിക്കുന്നത്? എല്ലാവരും പറയും അത് പണ്ടല്ലെ ഇപ്പോൾ പെണ്ണ് എത്തിചേരാത്ത മേഖലകളില്ല, അവർക്ക് എന്ത് വേണമെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യമുണ്ടല്ലോ എന്നക്കൊ. സത്യത്തിൽ…
