Bookmark Now
Please login to bookmark Close

മനസ്സിൽ വാക്കുകൾ തികട്ടി വന്ന് ശ്വാസം മുട്ടിച്ചപ്പോഴാണ് എഴുതാൻ പേപ്പറിനും പേനക്കും വേണ്ടി അവൾ പരതിയത്, രണ്ട് വാക്ക് കുടഞ്ഞിടുമ്പോഴാണ് ഭാര്യയാണെന്നും അമ്മയാണെന്നും ഓർമപ്പെടുത്തലുകൾ വന്നലച്ച് സ്വൈര്യം…

Bookmark Now
Please login to bookmark Close

ആദ്യ പ്രണയം മഴയോടായിരുന്നു. എന്റെ കണ്ണീർ മറയ്ക്കാൻ മഴയത്തിറങ്ങി അലക്ക് കല്ലിൽ ഇരുന്നത് ഇന്നലെയായിരുന്നോ? അത്രയും തെളിഞ്ഞു നിൽക്കുന്ന ഒരോർമ്മയാണത്. എന്ന് മനസ്സ് നൊന്തപ്പോഴും മഴ വന്നിട്ടുണ്ട്.…

Bookmark Now
Please login to bookmark Close

പണ്ടെന്നോ കോലൈസ് വേണംന്ന് വാശി പിടിച്ച് കരഞ്ഞ ഒരു കൊച്ചു പാവാടക്കാരിയുണ്ടായിരുന്നു. അന്നമ്മ പറഞ്ഞു അതൊക്കെ പൊട്ട വെള്ളം കൊണ്ട്ണ്ടാക്കണതാ. ഇന്നവളുടെ മോൻ കോലൈസിനു വാശി പിടിക്കുമ്പോ…

Bookmark Now
Please login to bookmark Close

ചിന്തിച്ചു ചിന്തിച്ചു വട്ടായപ്പോഴാണ് നല്ലൊരു ചിന്ത മനസ്സിൽ കടന്നു വന്നത് “ഒന്നു നന്നായാലോ”. പിന്നൊന്നും ചിന്തിച്ചില്ല. നാളെ രാവിലെ മുതൽ നന്നാവാൻ ഇന്നു രാത്രി നന്നായി…

Bookmark Now
Please login to bookmark Close

#നല്ലചിന്ത “ചിന്തകളൊരുപാടുണ്ട് ചിന്തിക്കാനുമൊരുപാടുണ്ട് ചിന്തകളെല്ലാം നല്ലതായി ചിന്തിക്കുന്നിടത്താണൊരാളുടെ വിജയം ” ✍️ഷിജിത് പേരാമ്പ്ര🌹

Bookmark Now
Please login to bookmark Close

ചിന്തയും പ്രവർത്തിയും നല്ലതെന്നു ബോധ്യമെങ്കിൽ ഉയർത്തിപ്പിടിക്കാം നിൻ ശിരസ്സാരുടെ മുന്നിലും

Bookmark Now
Please login to bookmark Close

#നല്ല ചിന്ത നല്ല ചിന്തകൾ നമ്മെ നേർവഴിക്കു നയിക്കുന്നു. നമുക്ക് ശാന്തിയേകുന്നു. സ്വത്വത്തിൽ നിന്ന് അൽപ്പം വിട്ട് മാറി നിന്ന് ഇടക്കൊക്കെ ചിന്തകളെ വീക്ഷിക്കുന്നത് നന്ന്. നല്ലതല്ലാത്ത…

Bookmark Now
Please login to bookmark Close

ചന്ത ക്ക് വള്ളി ഇട്ടാൽ ചന്തി ആകും എന്ന് ഒരുത്തൻ.. ചന്ത ക്ക് വള്ളി ഇട്ടാൽ ചിന്ത ആകും എന്ന് വേറൊരുത്തൻ… ഇതിലിപ്പോ ഏതാണ് നല്ല ചിന്ത??😎

Bookmark Now
Please login to bookmark Close

ഒരു നല്ല ചിന്ത അയാളിലുദിച്ചു: ‘ഇന്ന് ഏതായാലും വൃത്തിയായി ഒന്നു കുളിച്ചേക്കാം’. അതേസമയം അയാളുടെ ശരീരത്തിലെ കോടിക്കണക്കിനു ബാക്റ്റീരിയകൾ യോഗം ചേർന്ന് കുളിക്കുവാനും വൃത്തിയായി നടക്കുവാനുമുള്ള മനുഷ്യരുടെ…

Bookmark Now
Please login to bookmark Close

നല്ല ചിന്തകളെ വാക്കുകളാക്കി കോർത്തപ്പോൾ കേട്ടവർക്കൊന്നും അത്‌ നല്ലതല്ലത്രേ! ഇനി നല്ല ചിന്തകൾ എന്താണാവോ??? ✍️ ബബിത അഡിറ്റ്