Browsing: special

സുലൈമാന്റെ വരവ് കണ്ടപ്പഴേ മനസ്സിലായി എന്തോ കാര്യം പറയാനാണെന്ന്. സാധാരണ കടയിൽ വരുന്നത്, എന്തേലും വിഡ്ഡിത്തരം പറയാൻ വെമ്പുന്നുണ്ടാവും. അതങ്ങട് ഫ്രീക്കൻ സ്റ്റൈലിൽ വച്ച് കാച്ചി വിഡ്ഡികളുടെ നേതാവാവലാണ്…

“അലന്‍ മാത്യു എന്ന പത്തു വയസ്സുള്ള കുട്ടിയുടെ മരണം നാടിനെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്. ‍ നമ്മുടെ പ്രതിനിധി സ്ഥലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ വിജയന്‍നായര്‍ക്കൊപ്പമുണ്ട്. പറയൂ സര്‍, എന്താണ്…

പതിമൂന്നാം വയസ്സിൽ സാരി ഉടുത്തപ്പോഴാണ് ആദ്യത്തെ അടി പുറത്തുവീണത്. വീഴാതിരിക്കാൻ കുത്തി നടക്കുന്ന വല്യമ്മച്ചിയുടെ കയ്യിലെ കാപ്പിവടിയാണ് ഇരുമ്പിനേക്കാളും മൂർച്ചയിൽ പുറത്തു കിടന്നു പഴുത്തത്. ആ വടി…

സ്വയംഭോഗം {masturbation} അയ്യേ. മോശം! എന്ന് പറയാൻ വരട്ടെ, അങ്ങനെ അകറ്റി നിർത്തേണ്ട മോശം കാര്യമൊന്നുമല്ല ഈ സ്വയംഭോഗം. ലോകത്താകമാനമുള്ള ജീവിവർഗങ്ങളിൽ കാണപ്പെടുന്ന പ്രധാന ലൈംഗികാസ്വാദനങ്ങളിൽ പ്രാധാനപ്പെട്ട…

ഈ ബാല്യകാലസ്മരണകളില്‍ മാഞ്ഞുപോവാത്ത എന്നും ഒരുള്‍നോവുണര്‍ത്തുന്ന ഒരു ഡയലോഗ് ആയിരുന്നു “ബിനൂന്റെ മമ്മി ബിനൂന്റെ മമ്മി ബിനൂന്റെ വീട്ടിൽ ടീവി ഉണ്ടോ! “എന്ന വീട്ടുകാരുടെ സ്ഥിരം കളിയാക്കൽ,…

ഇടത്തരം പ്രമുഖയായ നടി കഴിഞ്ഞ ആഴ്ചയിൽ ഒരു ഇന്റർവ്യൂവിൽ ആധികാരികമായി പറഞ്ഞ കുറേ ശാസ്ത്രീയ മണ്ടത്തരങ്ങൾ കേട്ടപ്പോൾ ആണ് എനിക്ക് എന്റെ കുറേ മണ്ടത്തരങ്ങൾ ഓർമ വന്നത്.…

“നിനക്ക് അച്ഛനെ മിസ് ചെയ്യാറുണ്ടോ?” “ഒരിക്കലുമില്ല” “അതെന്താ…?” “അത് അങ്ങിനെ ആണ്…” “എന്നാലും…???” “അച്ഛൻ ഉള്ളപ്പോൾ ഞങ്ങള് സമാധാനത്തിൽ കഴിഞ്ഞിരുന്നത് അച്ഛൻ മലക്ക് പോകാൻ മാലയിടുമ്പോൾ മാത്രം…

കാലത്ത് ഒമ്പത് ഒമ്പതരയാകുമ്പോൾ എണീക്കും. കഞ്ചാവൊന്ന് റോൾ ചെയ്ത് കത്തിക്കും. തലേന്ന് ചാർജ് ചെയ്യാൻ വെച്ച ഫോൺ എടുക്കും. ടിൻ്റർ, ബംബിൾ, ഹാപ്പെൻ, ബൂ, അരികെ തുടങ്ങിയ ഡേറ്റിംഗ്…

വലിച്ചുകെട്ടിയ നീലപ്പടുതയുടെ ദ്വാരത്തിലൂടെ ഒലിച്ചിറങ്ങിയ  മഴവെള്ളം ടെൻറിനകത്ത് കെട്ടിക്കിടക്കുന്നതയാൾ നോക്കിയിരുന്നു. തന്റെ ജീവിതംപോലെ അതും നിശ്ചലമാണെന്നയാളോർത്തു. അല്ലെങ്കിൽത്തണെ തങ്ങൾക്കെവിടെയാണ് ജീവിതം..? ജനിച്ചനാൾതൊട്ട് സമാധാനം എന്തെന്നറിയാത്ത ഓട്ടപ്പാച്ചിലുകൾ മാത്രം.…

മരം വെട്ടുകാരനായിരുന്നു അന്ത്രുക്ക.  രാവിലെ വീട്ടീന്ന് ആമിന ഉണ്ടാക്കിയ ചായയും കുടിച്ച് പുഴയ്ക്കരെയുള്ള കാട്ടിലേക്ക് തന്റെ സന്തതസഹചാരിയാ മഴുവും എടുത്ത് ഉണങ്ങിയ മരം വെട്ടാൻ പോവും. ചിലപ്പോൾ…