ഒരു വശത്തേക്ക് തല ചരിച്ച് കമിഴ്ന്നു കിടക്കുകയായിരുന്നു അവൾ. മൂക്കിൽ നിന്ന് രക്തത്തിൻ്റെ ചാൽ ഒഴുകിപ്പരന്നിരുന്നു. ഉടഞ്ഞ വളത്തുണ്ടുകൾക്കിടയിൽ അവളുടെ പ്രിയപ്പെട്ട, മഞ്ചാടിക്കുരുക്കൾ നിറച്ച ഭരണി നിലത്ത്…
റൂമിലേക്ക് പോകുന്ന വഴി, ജയിൽ ഗേറ്റിൻ്റെ പുറത്ത് നിന്ന് ഒരു പാക്കറ്റ് ചപ്പാത്തി വാങ്ങി. ചെന്നിട്ട് ചോറ് വെച്ച് വരുമ്പോഴേക്കും നേരം വൈകും എന്നത് കൊണ്ട്. റൂമിലെത്തി, ഡ്രസ്സ് മാറി, കഴിക്കാൻ…
രാവിലെ അഞ്ചു മണിക്കുള്ള അലാം കേട്ട് അവളെ ചുറ്റിയിരുന്ന എന്റെ കൈകൾ മാറ്റി ഞാൻ മറുവശം ചെരിഞ്ഞു കിടന്നു. ഈ അലാമിന് ഞാൻ എഴുന്നേൽക്കേണ്ട കാര്യമില്ല. എന്തെന്നാൽ…
” മോളി ….. ടീ …. നീയ്യ് വരണില്ലെ?”കുമ്പളത്തി കനാലിന്റെ കരയിൽ നിന്ന് വിളിച്ചു …. ” ണ്ട് ….ഇങ്ങള് പോയ്ക്കോളി ….. കഞ്ഞി വാർത്തിട്ടില്ല” മോളി…
മൊബൈൽ ഫോൺ തുടരെ തുടരെ മുഴങ്ങുന്നു. ഹൊ… എന്തൊരു കഷ്ടമാണ്. മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കില്ല. ഈ പാതിരാത്രി ആർക്കും ഉറക്കമില്ലേ? ഈർഷ്യയോടെ ജയിംസ് എണീറ്റു ഫോണെടുത്തു. “ഹലോ.…
“അമ്മേ, ഈ പൊടി വിതറിയാൽ ഉറുമ്പ്വോളൊക്കെ ചത്തുപോവൂലേ. കളിക്കാൻ പോയ മക്കള് തിരിച്ചു വന്നില്ലേൽ പാവം അമ്മമാര് സങ്കടപ്പെടും. കൊല്ലണ്ടാ, നമുക്ക് അവരെ വഴിതിരിച്ചു വിടാം. പ്ലീസ്…
പ്രവാസഭൂമിയിലെ നനുത്ത ഡിസംബർ സായാഹ്നത്തിലായിരുന്നു, അയാൾ ആദ്യമായി സ്വയം പരിചയപ്പെടുത്തിയത്. “പാർട്ട് ടൈം ക്ലീനിങ് ജോലിത്തേടി വന്നതാണ്, മുൻപ് ഇവിടെ ജോലി ചെയ്തയാൾ പറഞ്ഞു വിട്ടതാണ് “,…
ഹോസ്റ്റലിലെ അവസാന ദിവസമാണ് രാധികക്ക്. ഇനിയൊരു തിരിച്ചു വരവ് ഇങ്ങോട്ട് ഉണ്ടാവില്ല. നാട്ടിലേക്ക് അല്ലെ പോകുന്നത്. മനസ് സന്തോഷിക്കേണ്ട വേളയാണ്. ക്യാമ്പസ് സെലക്ഷനിൽ ബാംഗ്ലൂരിൽ ഒരു കമ്പനിയിൽ…
നഗരത്തിലെ പ്രശസ്തമായ പ്രൊഫഷണൽ കോളേജിലെ പ്രിൻസിപ്പലിനെയും ഹോസ്റ്റൽ വാർഡനേയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാനുള്ള ഹൈക്കോടതി വിധിയുടെ പകർപ്പ് അയാളുടെ കയ്യിലിരുന്ന് വിറച്ചു. നെഞ്ചിലെ പെരുമ്പറ ഒരു…
മേനി നുറുങ്ങുന്ന വേദനയിൽ ഒരിറ്റു നീരിനായ് കെഞ്ചി ഞാൻ വിവശനായ് വിഷണ്ണനായ് തൊണ്ടകുഴി വറ്റി ഗദ്ഗദം നിലച്ചുപോയ് ദയാ വായ്പ്പിനായ് കേണപ്പോൾ ഇരുളും ഞാനും മാത്രമായി വിശ്വസിച്ചവർ…
