ഉമ്മാന്റെ ഖബറിടത്തിൽ നിന്ന് സലാം പറഞ്ഞ് പിരിയുമ്പോൾ ഹൃദയത്തിൽ ഉരുണ്ടുകൂടിയിരുന്ന കാർ മേഘങ്ങൾ കണ്ണുനീരായി ചാലിട്ടൊഴുകാൻ തുടങ്ങിയിരുന്നു. അണ പൊട്ടിയ സങ്കടം ആർത്തലച്ചു കുത്തിയൊഴുകിയപ്പോൾ മുഖത്തെ ഭാവമാറ്റങ്ങൾ…

എല്ലാവരും ഒന്നിങ്ങോട്ടേക്ക് തല നീട്ടിക്കേ! നമുക്ക് ഒരിടം വരെ പോയി വരാം. കുറച്ചു വർഷങ്ങൾ മുമ്പ് കോട്ടയത്തു അടുത്ത ബന്ധത്തിലുള്ള ഒരു മരണ വീടാണ് സ്റ്റേജ്. വളരെ…

ഇന്ന് സമൂഹമാധ്യമത്തിൽ വായിക്കാനിടയായ ഒരു പ്രമുഖന്റെ പോസ്റ്റാണ് ഈ എഴുത്തിനു ആധാരം. പൊതുസ്ഥലത്ത് വെച്ചു അതിരുകടന്നു സ്നേഹം പ്രകടിപ്പിച്ച യുവമിഥുനങ്ങളെ ഒരു കൂട്ടം വീട്ടമ്മമാർ ചൂലെടുത്തു അടിച്ചോടിച്ചു.അതിൽ…

ഒന്നരാഴ്ച്ചയായിട്ടും പറ്റ് തീർത്തിട്ടില്ലെന്ന് പറഞ്ഞ്, കടക്കാരൻ ജോസ് വായേത്തോന്നീത് വിളിച്ചോണ്ടിരിക്കുമ്പോൾ, “കരയല്ലേ, കരയല്ലേ” ന്ന് മനസിൽ അലറികൊണ്ടിരിക്കുന്ന മുപ്പത്തിനാലുകാരി  ഗൗതമിയുടെ നിസ്സഹായ മുഖം കണ്ട്, ആ സ്പോട്ടിൽ തോന്നിയ പ്രേമമൊന്നുമല്ല …

പതിവ്പോലെ രാവിലെ 07:30നു എന്റെ ജോലിസ്ഥലമായ ഈത്തപ്പഴ ഫാക്ടറിയിൽ ഞാൻ എത്തിയിരുന്നു. സലാലയിൽ കുറച്ചുദിവസം മുന്നേ ഉണ്ടായ മഴ കാരണം വൈദ്യുതി പലയിടത്തും തകരാറിലായി അതിനാൽ ഫാക്ടറിയിലെ…

“എടോ, നമ്മളെത്ര സ്വപ്നം കണ്ട്, ആരോടൊക്കെ വാശിപിടിച്ചു നടത്തിയ വിവാഹവാ… എന്നിട്ട് തനിക്കെന്താടോ ഒരു സന്തോഷം ഇല്ലാത്തത്.. എന്തുപറ്റി? വീട്ടിൽ ആരെങ്കിലും എന്തെങ്കിലും തന്നെ പറഞ്ഞോ? ആകെ…

 അഞ്ചു മണിയുടെ അലാറം കേട്ട് വിവേക് ഞെട്ടിയുണർന്നു. എന്നും അലാറം കേട്ടെണീക്കുന്ന അവനീബാല ചരിഞ്ഞു കിടക്കുകയാണ്. ഇന്നിവൾക്കെന്തു പറ്റി? സാധാരണ ടോയ്‌ലറ്റിൽ നിന്നും ബ്രഷുമായി ഓടി വന്ന്…

ഒട്ടും വേദനിക്കരുത്. പക്ഷെ മരിക്കണം. മരിച്ചു കിടക്കുന്ന എന്നെ നോക്കിക്കരയണം അവര്. നെഞ്ചത്തടിച്ചു കരയണം. എന്നിട്ട് കരഞ്ഞു കരഞ്ഞു ഭ്രാന്ത് പിടിക്കണം. അതിനു ഞാൻ മരിക്കണം. തൂങ്ങി…

ഉച്ചചൂട് അധികരിച്ചിരിക്കുന്നു. ഒരു കസേര പോലും ഒഴിവില്ലാത്ത വിധം ഐ സി യു വിനു മുൻപിൽ എല്ലാവരും തിങ്ങി ഞെരുങ്ങിയിരിക്കുന്നു. ഇനിയും ഇരിക്കാൻ കഴിയാത്ത പലരും പലയിടങ്ങളിലും…

ഇടത്തേ കൈക്കൊരു ബലക്കുറവുണ്ടോ, ചെണ്ടപ്പുറത്ത് വീഴുന്ന കോലിനൊരു പതർച്ചപോലെ… ഒന്നൂടെ ശ്രദ്ധിച്ചു, തോന്നലല്ല. ഒരു ചെറിയ ബലക്കുറവ് തോന്നുന്നുണ്ട്. കൃഷ്ണൻ മാരാർ കൈകളിലേക്ക് തന്റെ സർവ്വശക്തിയും ആവാഹിച്ച്…