പഞ്ചനക്ഷത്ര ആശുപത്രിയിലെ സർജിക്കൽ തീയേറ്ററിനു പുറത്ത് ഇരിപ്പുറയ്ക്കാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടയിൽ വാക്കുകളും ഓർമ്മകളും അയാൾക്കുമുമ്പിൽ ഇടറിക്കൊണ്ടേയിരുന്നു. ഉള്ളിലെ ആകുലതകളെപ്പേറിയ നെറ്റിയിലെ വരകളും കൺകുഴികളും, ക്ഷമയുടെ നെല്ലിപ്പടിയിലിരുന്ന് നഴ്സുമാരോടു…

വാലന്‍റൈൻസ്ഡേ ആശംസകൾ  ❤️❤️ ബിനു ജി വർഗീസ് 08.02.2024 ഫെബ്രുവരി 14, പ്രണയിനികൾക്ക് തങ്ങളുടെ പ്രണയത്തെ കൂടുതൽ കരുതലോടെ ചേർത്തു പിടിക്കുവാനുള്ള സമയമാണ് വാലന്റൈൻസ് ഡേ, സ്നേഹിച്ചും…

തൊണ്ട വരളുന്നതായി തോന്നിയപ്പോൾ അയാൾ കണ്ണുകൾ വലിച്ചു തുറന്നു. ജനൽ പാളികളിലൂടെ കടന്നുവരുന്ന സൂര്യപ്രകാശത്തിന്റെ തീക്ഷണതയിൽ അയാൾ കണ്ണുകൾ തുറക്കാൻ വല്ലാതെ ആയാസപ്പെട്ടു. ’ഇത്രയും സമയമായോ? സാധാരണ…

വേദിയിൽ തോടയം അരങ്ങുതകർക്കുകയാണ്.  പ്രശസ്ത നർത്തകി കലാമണ്ഡലം ശാരദാമുരളിക്കൊപ്പം അജ്ഞലിമേനോനും.  നൃത്തത്തോടുള്ള അടങ്ങാത്ത പ്രണയത്താൽ വേദിയിൽമതിമറന്നാടുന്ന നർത്തകി, അജ്ഞലിമേനോൻ.. എന്റെ അമ്മ… ചടുലതാളത്തിൽ നാട്യത്തിന്റെ മാസ്മരികതയിലൂടെ നീന്തിത്തുടിക്കുന്നവൾ.…

മുരുകന്റെ മരണ ശേഷം സജി പോലീസ് സ്റ്റേഷനിൽ കൈകൾ കൂട്ടി പിണച്ചു തല കുനിച്ചു ഇരിക്കുക ആണ്.. ബോബിയും ബോണിയും പ്രശാന്തും പിന്നെ കുറച്ചു കുട്ടുകാരും പോലീസ്…

നിന്നോടുള്ള പ്രണയവും അതിന്റെ നിറങ്ങളും ഓർമ്മകളും എന്നിൽ ഇല്ലെങ്കിൽ എന്റെ ഈ ജാലകത്തിനപ്പുറത്തെ മഴ തോർന്ന പുലരിക്ക് എന്ത്ഭംഗിയാണുളളത്? പൊള്ളുന്ന ഈ വേനലിനപ്പുറവും ഒരു പൂക്കാലം ഉണ്ടാകുമെന്ന്…

മനുഷ്യന്റെ ജീവിതത്തിനും മരണത്തിനുമിടയിലുള്ള അവസാന ഘട്ടമാണ് വാർദ്ധക്യം. പണ്ടൊക്കെ ഇത് ഒരു അനുഗ്രഹീത കാലമായിരുന്നു. മനുഷ്യ ജീവിതത്തിലെ നാല് അവസ്ഥകളാണ് ശൈശവം കഴിഞ്ഞാൽ ബാല്യം, കൗമാരം, യൗവ്വനം,…

സദാസമയോം ചിലമ്പിച്ചോണ്ട് നടക്കുന്ന അമ്മാമ്മയേക്കാളും എനിക്കിഷ്ടം ഗൗരവമുള്ള ഒരു പുഞ്ചിരി മാത്രം തരുന്ന അപ്പാപ്പനെയായിരുന്നു.  വാ കൂട്ടാതെ  സംസാരിക്കുന്ന  അമ്മാമ്മയും ഒരു ദിവസം പത്ത് പതിനഞ്ച് വാക്കുകളിൽ…

ഈ കഥ ഓഡിയോ ആയി കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ  ————————– ലാപ്റ്റോപ്പ് ബാക്ക്പാക്ക് കഴിഞ്ഞു പാക്കിങ്. രാത്രി 10.45നാണ് ഫ്ലൈറ്റ്. പാസ്പോർട്ടും ടിക്കറ്റും ഹാൻഡ് ബാഗിൻ്റെ…

“നിങ്ങളുടെ അമ്മേനേം കൊണ്ട് എനിക്ക് വയ്യ. ഇന്ന് ദേ ബാത്‌റൂമിന്റെ വാതിൽക്കൽ ഇരുന്ന് മൂത്രം ഒഴിച്ചേക്കുന്നു.” ജോലി കഴിഞ്ഞ് ഞാൻ വീട്ടിലേക്കു കയറി ചെന്നതും അവൾ ശബ്ദമുയർത്തി…