പുതിയ വാക്കുകൾ കേൾക്കുമ്പോൾ അതെന്താ സംഭവം എന്നുള്ള ക്യൂരിയോസിറ്റിയുള്ളയാണോ നിങ്ങൾ? ഞാൻ അങ്ങനെ ഒരു ശീലം ഉള്ളയാളാണ്. സിനിമയിലാണ് അവ കേൾക്കുന്നതെങ്കിൽ അതിനെക്കുറിച്ച് സെർച്ച് ചെയ്യുക, വായിക്കുക…
ക്ലോസ്ട്രോഫോബിയ ഏതു പ്രായത്തിലുള്ളവരെയും ബാധിക്കാം. ഇടുങ്ങിയ സ്ഥലങ്ങളിൽ ക്രമാതീതമായ ഭയം അനുഭവപ്പെടുന്നത് മാത്രമല്ലിത്; ഒരു യഥാർത്ഥ മാനസികാവസ്ഥയാണ്! ആർക്കും എപ്പോൾ വേണമെങ്കിലും trigger ആകാവുന്ന ഈ അസ്വസ്ഥത,…
“നെയ്യാറ്റിൻകരയിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്നും പെൺകുട്ടി പിന്മാറിയതിൽ മനംനൊന്ത് യുവാവിന്റെ ആത്മഹത്യ. പെൺകുട്ടിക്കെതിരെ പരാതിയുമായി യുവാവിന്റെ കുടുബവും സുഹൃത്തുക്കളും…” ഇക്കഴിഞ്ഞ ജനുവരിയിൽ സോഷ്യൽമീഡിയയിൽ വൈറലായിരുന്ന ഒരു വാർത്തയുടെ…
“Cut…. The true story of an abandoned, abused little child who desperately wanted to be part of a family ”…
പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദരസത്തെ വ്യാഖ്യാനം / ആസ്വാദനം ഏണിപ്പടികൾ (1973) രചന: ഇരയിമ്മൻ തമ്പി (‘ഓമനത്തിങ്കൾ കിടാവോ’ Fame) സംഗീതം: ജി. ദേവരാജൻ ആലാപനം: പി. മാധുരി…
കുമാരസംഭവം. അതാണ് സംഗതി. ഒരു ദശകത്തിലേറെയായി ഈ എളിയവൻ്റെ ചിന്തകൾക്ക് ചിന്തേരിട്ടു കൊണ്ടിരിക്കുന്ന ഒരു സിനിമാപ്പാട്ടാണ് ‘ശാലിനി എൻ്റെ കൂട്ടുകാരി (1980)’ -യിലെ ‘ഹിമശൈലസൈകത ഭൂമിയിൽ’. കവി…
ഈ കഥ ഓഡിയോസ്റ്റോറി ആയി ഇവിടെ കേൾക്കാം 👆 ———————– ഒരു ചെമ്പനീർ പൂവിറുത്തു….. നിലാവിന്റെ ഭംഗി ആസ്വദിച്ചു, പാട്ടിന്റെ മാസ്മിക ലഹരിയിലങ്ങനെ മയങ്ങി കിടക്കുമ്പോൾ പെട്ടന്നാണ്…
“നന്ദേട്ടാ പ്ലീസ്, ഒന്നു പോയിത്തരോ. എനിക്ക് ഒന്നും സംസാരിക്കാനില്ല.. നല്ല തലവേദനയാണ്… എനിക്ക് കിടക്കണം…” കട്ടിലിന്റെ ഹെഡ്ബോർഡിലേക്ക് ചാരിയിരുന്ന്, തന്റെ ഇരുവശവുമായി തന്നോട് ചേർന്നു കിടന്നുറങ്ങുന്ന മക്കളുടെ…
എന്റെ മോൾടെ ഉപ്പാക്ക്, അസ്സലാമു അലൈക്കും വറഹ്മതുല്ലാഹ്.. എഴുത്ത് നിർത്തി ഞാൻ ചോദിച്ചു. “അല്ല ഇത്താ. ന്തിനാ ങ്ങനെ എഴുതുന്നത്, പ്രിയപ്പെട്ട ഹംസക്കാക്ക് എന്നെഴുതിയാൽ പോരെ..” “പടച്ചോനെ…
“ഓഹ്. ഇനിയിപ്പോൾ എന്തു ശരീരം നോക്കാനാ. കല്യാണവും കഴിഞ്ഞ് രണ്ടുപിള്ളേരുടെ തള്ളയും ആയി. ഒരുങ്ങിച്ചമഞ്ഞു നടന്നിട്ടിനി ആരെ കാണിക്കാനാ… ” വിവാഹം കഴിഞ്ഞ് കുഞ്ഞുങ്ങളുമായാൽ നല്ലൊരു ശതമാനം …
