Browsing: special

ഓരോ വീടും അമ്മയ്ക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന ഒരു സൗരയൂഥമാണെന്ന് ഞാൻ ഒരിക്കൽ എഴുതിയിട്ടുണ്ട്. ആ വാക്കുകൾ കടമെടുത്താൽ ‘നീ ജ്വലിക്കാഞ്ഞാൽ ഞങ്ങൾ കെട്ടുപോകുമെന്ന് അനുസ്യൂതം എന്നെ…

രാജൻ കേസ്… 1970 കളിൽ കേരളത്തെ ഇളക്കി മറിക്കുകയും ഒരു മന്ത്രിസഭയെ തന്നെ മറിച്ചിടുകയും ചെയ്ത ഒന്നാണ് രാജൻ കേസ്. കോഴിക്കോട് റീജിയണൽ എഞ്ചിനീയറിംഗ് കോളേജ് (ഇപ്പോഴത്തെ…

“ഓ, ജോക്കുഞ്ഞ് വന്നോ, ഞാൻ കണ്ടില്ലാലോ എന്ന് കരുതിയിരിക്കുകയായിരുന്നു. ഇന്നലെ രാത്രി മഴ പെയ്തത് കൊണ്ട് മോന് നല്ല പണി ആയല്ലേ?” “അത് സാരല്യ ചേടത്തി…” “അല്ലേലും…

പ്രധാന പാതയും പിന്നിട്ട് തിരക്കു കുറഞ്ഞ ഇടവഴിയിലേക്ക് കാർ തിരിഞ്ഞ് അര കിലോമീറ്റർ കഴിഞ്ഞ് വലത്തു നിന്നും മൂന്നാമത്തെ വീടിനു മുന്നിൽ വണ്ടി സ്ലോ ചെയ്ത് ഭർത്താവ്…

എന്തോരം കളികൾ ആണല്ലേ കളിച്ചു തീർത്തത്. പേരറിയുന്നതും അറിയാത്തതു തട്ടികൂട്ടിയതു മായ നിരവധി കളികൾ. ഏറ്റവും പ്രധാനം സ്കൂൾ അവധിക്ക് പന്തൽ കെട്ടി ചിരട്ടയിൽ ചോറും കറിയും…

“ഞങ്ങൾ സാധാരണക്കാരാണ്. മകൾക്ക് വേണ്ട വിദ്യാഭ്യാസം കൊടുത്തിട്ടുണ്ട്. ജോലിയുമുണ്ട്. സ്ത്രീധനത്തിന്റെ കാര്യത്തിൽ നിങ്ങൾക്ക് ഡിമാൻഡ് എന്തെങ്കിലും ഉണ്ടെങ്കിൽ ഇപ്പോൾ പറയണം. വിവാഹശേഷം സ്ത്രീധനം കുറഞ്ഞുപോയി എന്നുപറഞ്ഞു എന്റെ…

അമ്മയെ ഓർക്കാൻ പ്രത്യേക ദിവസം വേണ്ടെന്ന് എല്ലാവർക്കുമറിയാം. എങ്കിലും അമ്മയെക്കുറിച്ച് എപ്പോഴോ കുറിച്ചിട്ട വരികൾ ഇന്നിവിടെ പോസ്റ്റ്‌ ചെയ്യുന്നു. എല്ലാവർക്കും അവരവരുടെ അമ്മമാരെക്കുറിച്ച് പറയുമ്പോൾ നാക്കിന് നീളം…

അവർ മൂന്നുപേർ… ഞാനറിയാതെ എന്റെ ആരൊക്കെയോ ആയി മാറിയവർ. ഒരാൾ സോഫിയ… റിട്ടയേർഡ് ബാങ്കുദ്യോഗസ്ഥ. രണ്ടാമത്തെയാൾ സോഫിയയുടെ മകൾ പ്രായത്തിനൊത്ത ബുദ്ധിവികാസം വന്നിട്ടില്ലാത്ത പതിനെട്ട് വയസ്സുകാരി സോണിയ.…

എൻ്റെ ഉമ്മയേയും ഉപ്പയേയും കുറിച്ച് എത്ര പറഞ്ഞാലും എനിക്ക് മടുക്കാറില്ല. എൻ്റെ വീട്ടുകാരും കൂട്ടുകാരുമൊക്കെ അതു പറഞ്ഞെന്നെ കളിയാക്കാറുണ്ടെങ്കിൽ ഇന്നുമതിൽ തരിമ്പും കുറവു വന്നിട്ടില്ല. ഇത്തിരിക്കാലം മാത്രം…

ഭാരമോ ബാധ്യതയോ ആയിക്കണ്ട് ജനിപ്പിച്ചവർ തന്നെ ചോരക്കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്ന ഏതൊരു വാർത്തയും എന്റെ മനസ്സിനെ പിടിച്ചുവലിച്ചു കൊണ്ടുപോകുന്നൊരിടമുണ്ട്… എത്ര മറക്കാൻ ശ്രമിച്ചിട്ടും ആ ഇടവും, അന്ന് കണ്ട…