“ഏഴു വയസ്സുള്ളപ്പോഴാണ് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന എന്നെ വീടിനകത്തേക്ക് വിളിപ്പിച്ചത്. ബ്ലേഡും കത്രികയും കത്തിയും ഒക്കെയായി മൂന്ന് സ്ത്രീകൾ അവിടെ ഇരിപ്പുണ്ടായിരുന്നു. അവർ എന്നെ….. എന്റെ ബാല്യം അന്ന്…

വലിയ ശബ്ദത്തിൽ പാത്രങ്ങൾ വീഴുന്നതിന്റെയും, കുഴഞ്ഞതും എന്നാൽ ഉച്ചത്തിലുമുള്ള ചീത്ത വിളികളും കേട്ടാണ് ഉറങ്ങുകയായിരുന്ന ഞാൻ പായയിൽ നിന്നും ചാടി എഴുന്നേറ്റത്. ബഹളം തുടർന്ന് കൊണ്ടിരുന്ന അടുക്കള…

ശാന്തമായി ഒഴുകുന്ന കായൽ. ഓള പരപ്പിൽ വിവിധ പൂക്കൾ കൊണ്ടലങ്കരിച്ച വള്ളം. അതിനും നടുവിലായി വിരിച്ച വെള്ള കിടക്കയിൽ സമാധാനമായി ഉറങ്ങുന്ന അവൾ. അവൾക്കപ്പോൾ നാടോടിക്കഥയിലെ ഉറങ്ങുന്ന…

ഉച്ചയൂണും കഴിഞ്ഞ് താടിക്ക് കയ്യും കൊടുത്ത് അടുക്കളവാതിൽക്കൽ കുത്തിയിരിക്കുന്ന അമ്മയെ കണ്ടപ്പോൾ അത്താഴത്തിന് ഇനിയെന്ത്ചെയ്യും എന്ന ആലോചനയിലായിരിക്കും എന്ന് തോന്നി. ഉച്ചക്ക്, ഊണ് എന്നുപറയാനും മാത്രം ഒന്നുമുണ്ടായിരുന്നില്ല.…

“നിങ്ങൾ എന്തിനാ ഇങ്ങനെ ജീവിക്കുന്നത് ആർക്ക് വേണ്ടി?” അവരുടെ ചോദ്യം ഒരു ചാട്ടുളി കണക്കെ എന്നുള്ളിലേക്ക് ഇരച്ചു കയറി. ആദ്യമായി കാണുന്ന ഒരു സ്ത്രീ അവരിങ്ങനെ ചോദിക്കുമ്പോൾ…

നാളെ ഗൾഫിലേക്കുള്ള മടക്കയാത്രയായത്കൊണ്ട് ഇക്കാക്കയും കുട്ട്യോളുമൊക്കെ നേരത്തെ ഉറങ്ങി. ഉമ്മ മാത്രം അവസാനംവരെ ഇതും കൂടി വെച്ചോക്ക്, വെയിറ്റൊന്നും കൂടുലാന്നും പറഞ്ഞ് എന്തൊക്കെയോ പൊതിഞ്ഞും പൊതിയാതെയും പെട്ടിയിലേക്ക്…

സ്കൂൾ വാൻ കാത്തുനിൽക്കുന്ന അമ്മമാരുടെ കൂട്ടത്തിൽ ശോഭയും കത്തുന്ന സൂര്യനിലേക്ക് കണ്ണയച്ചു നിന്നു. കൈത്തലം നെറ്റിയിൽ ചേർത്തുവെച്ചു, ശക്തിപ്രാപിക്കുന്ന വേനൽചൂടിനെ കുറിച്ചവർ വാചാലരായി. മക്കളുടെ വിജയങ്ങളും ഭാവിപരിപാടികളും…

“Why do you care?” ഫോൺ കട്ട് ചെയ്യുന്നതിന് മുമ്പ് പ്രീതി പറഞ്ഞ വാക്കുകൾ ആനന്ദിൻ്റെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു. എന്ത് പറ്റി ഇവൾക്ക്? ഇന്ന് ഉച്ചയ്ക്ക് ലഞ്ച്…

പറയേണ്ട എന്ന് കരുതിയതാണ് പക്ഷേ പറയാതിരിക്കാനാവുന്നില്ല. ഈ അക്യുപക്ചർ ചികിത്സ ഒരു സമുദായവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. അക്യുപക്ചർ ഒരു പരമ്പരാഗത ചൈനീസ്…

സമയം രാത്രി രണ്ട് മണി കഴിഞ്ഞിരിക്കുന്നു. ഇനിയും ഉറക്കം വരാത്തതിൽ ഞാനൊരൽപ്പം പോലും ഖേദിക്കുന്നില്ല. പല രാത്രികളിലും ഉറങ്ങികിടക്കുമ്പോഴും എന്റെ ആത്മാവ് ഉറക്കം കിട്ടാതെ നിശബ്ദമായി അലറി…