കേരളപ്പിറവിക്കു ശേഷമുള്ള സാമൂഹ്യവ്യവസ്ഥിതിയിൽ സ്ത്രീ ജീവിതങ്ങൾക്കുണ്ടായ കാതലായ മാറ്റമെന്താണ്? തീർച്ചയായും ഇൻഡ്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്ത്രീ പുരുഷ അനുപാതത്തിലും വിദ്യാഭ്യാസത്തിലും കേരളത്തിലെ സ്ത്രീകൾ മുൻപന്തിയിൽ തന്നെയാണ്.…
നവംബർ 1, കേരളപ്പിറവി ദിനം. ഏതൊരു മലയാളിക്കും അഭിമാനിക്കാൻ തക്ക നേട്ടങ്ങൾ ഈ അറുപ്പത്തിയേഴ് വർഷങ്ങൾക്കൊണ്ട് കേരളമെന്ന കൊച്ചു സംസ്ഥാനം നേടിയെടുത്തു. 1956-ലെ കാലഘട്ടം ഒന്നോർത്തു നോക്കൂ.…
എന്റെ മുന്നിലിരുന്ന് കണ്ണീർ വാർക്കുന്ന ഇരുപതുകാരിയെ ഞാൻ സൂക്ഷിച്ചു നോക്കി. കൺതടങ്ങളിൽ ഇരുൾ കൂടുകൂട്ടിയിരിക്കുന്നു. ദിവസങ്ങളായി ഉറങ്ങിയിട്ടെന്ന് മുഖം വിളിച്ചു പറയുന്നു. ഒറ്റനോട്ടത്തിൽത്തന്നെ വിഷാദം വിരുന്നിനെത്തിയിരിക്കുന്നു എന്ന്…
‘ഭയം’ ഒരു സുഖമുള്ള ഏർപ്പാടല്ല, എന്നാൽ അതിനെയങ്ങു സ്നേഹിച്ചു മെരുക്കിയാലോ എന്നാണ് ‘Halloween’ തിയറി. ഒക്ടോബർ 31 നു വൈകുന്നേരം ആഘോഷിക്കുന്ന Halloween eve. കുട്ടികളും മുതിർന്നവരും…
അദ്ധ്യായം 1 വിവാഹ സീസണായതിനാൽ നവരത്ന ജൂവലറിയിൽ തിരക്ക് പതിവിലും കൂടുതലായിരുന്നു. മാതാപിതാക്കൾക്കൊപ്പവും പ്രതിശ്രുത വരനൊപ്പവും ആഭരണങ്ങൾ തെരഞ്ഞെടുക്കുന്ന പെൺകുട്ടികളുടെ ചിരിയും ആഹ്ലാദവും അന്തരീക്ഷത്തിൽ നിറഞ്ഞു തുളുമ്പി.…
“ആന്റി ഒരു കഥ പറയട്ടെ അച്ചു? മോൾക്ക് വേണമെങ്കിൽ അടുത്ത കഥയായെഴുതാം.. ആർക്കും വേണ്ടാത്തൊരു മണ്ടിയുടെ… ഒരു കറവപ്പശുവിന്റെ കഥ… “, അതും പറഞ്ഞവർ പൊട്ടിചിരിച്ചു.. ആകാംഷ…
ആദ്യഭാഗം : പുതിയ വായനക്കാർക്ക് ഇവിടെ നിന്ന് വായിച്ചു തുടങ്ങാം ഭാഗം 4: ഹാപ്പി ഹലോവീൻ 🎃🎃👽👻☠️💀💩🎃🎃 ഇനി എന്തെല്ലാം അറിയാൻ കിടക്കുന്നു! എന്താ മോളെ നീ…
കഴിഞ്ഞ ദിവസം സജീവ ചർച്ചയായ വിഷയത്തിൽ പോസ്റ്റ് ഇടണ്ട എന്നാണ് ഓർത്തിരുന്നത്. അതിന് പ്രധാന കാരണം ചർച്ചകൾ നടന്നത് സുരേഷ് ഗോപിയുടെ രാഷ്ട്രീയം നോക്കിയും ആ ലേഡിയുടെ…
ഗുൽമോഹർ പൂത്തുലഞ്ഞ താഴ്വരയിലൂടെ റുഹാനിയുടെ കൈയിൽപിടിച്ച് നടന്നുവരികയായിരുന്നു അശോക്. തടാകത്തിന്റെ വടക്കുനിന്നെത്തിയ തണുത്തുമരച്ച കാറ്റ് അവരെ തൊട്ടുകടന്നുപോയി. അവൾ അശോകിന്റെ കൈവിടുവിച്ച് സ്കൂൾബാഗിൽനിന്നും കൈയുറകൾ എടുത്തുധരിച്ചു. കാറ്റിൽപറക്കുന്ന…
പണ്ട് പണ്ടൊരിക്ക ഒരു വെള്ളപൊക്കം വന്നു പയ്യന്നൂര് നാട്ടില്. പെരുമ്പപ്പുഴയും കവ്വായി കായലും നാരങ്ങാത്തോടും കരകവിഞ്ഞു. പയ്യന്നൂർ അമ്പലം വെള്ളത്തിനു അടിയിലായി. ബസാറിലെ ഷേണായിയുടെ പൊകീല പീടിയേം…
