Browsing: Curated Blogs

“വിവാഹം കഴിഞ്ഞു ശരിക്കുമുള്ള സ്നേഹം എന്താണെന്ന് അറിയണമെങ്കിൽ ദിവസങ്ങളും മാസങ്ങളും ഒന്നും പോരാ ഇരുപത്തിയഞ്ചു വർഷങ്ങൾ കഴിയണം. അതിനു മുൻപുള്ള വർഷങ്ങളിൽ ദേഷ്യവും വെറുപ്പും തല്ലും ഒക്കെയുണ്ടാകും.…

തണുപ്പത്ത് ഉപ്പേരി വയ്ക്കാൻ മുതിര ബെസ്റ്റാന്നാണ് ഉപ്പ എപ്പോഴും പറയാറ്. മുതിര ചൂടാണത്രേ! ചൂടുകാലത്ത് ചെറുപയറും. ഉപ്പേരി എന്നാൽ പുഴുക്ക്, തോരൻ/മെഴുക്കുപുരട്ടി ഒക്കെ തന്നെ. മ്മൾടെ നാട്ടില്…

എല്ലാവരും ഒന്നിങ്ങോട്ടേക്ക് തല നീട്ടിക്കേ! നമുക്ക് ഒരിടം വരെ പോയി വരാം. കുറച്ചു വർഷങ്ങൾ മുമ്പ് കോട്ടയത്തു അടുത്ത ബന്ധത്തിലുള്ള ഒരു മരണ വീടാണ് സ്റ്റേജ്. വളരെ…

“ദൈവം സ്നേഹമാണ് ” എനിക്ക് എത്രയും സ്നേഹം നിറഞ്ഞ അപ്പച്ചൻ അറിയുന്നതിന്, അപ്പച്ചന് സുഖമാണോ? ജോലിക്ക് പോകുന്നുണ്ടോ? അവിടെ എന്തൊക്കൊയാണ് വിശേഷങ്ങൾ? അപ്പൂപ്പനും അമ്മൂമ്മക്കും ബാക്കി എല്ലാവർക്കും…

പനച്ചേല്‍ കുട്ടപ്പന്റെ പേരില്‍ ഹോംഡെലിവറിയായി വരുത്തുന്ന എയര്‍ഗണ്‍ കാത്തിരിക്കുന്ന പോപ്പിയില്‍ നിന്നാണ് ജോജി എന്ന സിനിമ തുടങ്ങുന്നത്. വളവും തിരിവും നിറഞ്ഞ വഴികളിലൂടെ ഉള്ള ഡെലിവറി ബോയിയുടെ…

കുംഭ മാസത്തിലെ തീ പാറുന്ന പന്ത്രണ്ടു മണിയോടടുത്ത ഉച്ച നേരത്ത്  ഉമ്മറത്തിരുന്ന് അന്നത്തെ  പത്രം അലസമായി  വായിച്ചിരിക്കുമ്പോഴാണ്  സുറുമി കൊച്ചിനെയും ഒക്കത്തിരുത്തി ഇടവഴി കടന്നു വരുന്നത് ഞാൻ…

പത്താം ക്ലാസിൽ പഠിക്കുന്ന സമയം പഠിക്കുന്നു എന്ന് പറയുന്നത് ശരിയല്ല. പത്താം ക്ലാസ്സിൽ പോയി എന്നു പറയുന്നതാവും ശരി. വീട്ടിൽ നിന്ന് വഴക്ക് കേൾക്കുന്നതിന് സ്കൂളിൽ പോവുന്നു…

വാർദ്ധ്യക്യത്തിലെ പ്രണയത്തിനു ഒരു സുഖമൊക്കെയുണ്ടെന്നു സത്യഭാമക്കു മനസ്സിലായിതുടങ്ങിയതു ഈ അടുത്താണ്. അതും ഭർത്താവിനാൽ പ്രണയിക്കപെടുമ്പോൾ. സത്യഭാമയുടെ ഭർത്താവ് മഹാദേവൻ താലൂക്ക് ഓഫീസിൽ നിന്നു റിട്ടയർ ചെയ്തിട്ടു മൂന്നു…

രാവിലെ പത്രം നിവർത്തി നോക്കിയപ്പോൾ മുൻ പേജിൽ തന്നെ വലിയ ചുവന്ന അക്ഷരത്തിൽ ചുറ്റിലും കുഞ്ഞു ഹൃദയ ചിത്രങ്ങളുമായി ഇന്ന് വാലൻ്റൈൻസ് ഡേ എന്നെഴുതിയത് ഒരു നോക്കു…

പ്രവാസ ജീവിതത്തിലെ കനത്ത ചൂടിൽ ഒരു മഴ പെയ്യുന്നതുകാണാൻ ദാഹിച്ച കണ്ണുകളുടെ നീണ്ടകാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പെയ്ത മഴ നനഞ്ഞപ്പോൾ എന്റെ മനസ്സിൽ കുരുത്ത ഗൃഹാതുരത്വം തുളുമ്പുന്ന ഓർമകളും…