Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അമ്മമാർ
Short stories കഥ

അമ്മമാർ

By Anoop VMNovember 26, 20254 Comments1 Min Read82 Views
Bookmark Now
Please login to bookmark Close

No account yet? Register

അമ്മമാർ ഫിലോസഫിയാണ്… അവർ ജീവിക്കട്ടെ…..

നിറം കൂടുതൽ കൊടുത്തു ജെന്നി വരയ്ക്കുന്നു, ഞാൻ അടുത്തുണ്ട്.

“മിസ്റ്റർ… താങ്കൾ നന്നായി വിറയ്ക്കുന്നല്ലോ, ദേ.. ആ പുതപ്പു എടുത്തിട്ടോ… രണ്ടു ദിവസം കഴിഞ്ഞ് ആൻഡ്റൂസ് ജയിലിൽ നിന്നു ഇറങ്ങും”

അയാൾ ആദ്യം എത്തുക ജെന്നിയെ തേടിയാവും, കമ്പിളി പുതപ്പു ചുറ്റി ഞാൻ ജെന്നിയോട് ചോദിച്ചു.

“നിന്റെ ഭർത്താവ് നിന്നെ തേടി വരുമ്പോൾ നിനക്ക് പേടി ഇല്ലേ?”

“നോ എന്തിനാ പേടിക്കുന്നത്? എന്റെ നിറവയർ ചവിട്ടിയ ക്രൂരൻ ആണയാൾ, ദ്രോഹി.. എന്റെ കുഞ്ഞു പോയി.

നിങ്ങൾക്ക് വീടില്ലേ മിസ്റ്റർ…?”

“ഞാൻ വീട് വിട്ടിട്ടു കുറെ ആയി.”

ജെന്നി വര നിർത്തി.

“മാർക്കറ്റിൽ വെച്ചു തണുത്തു വിറച്ചു കിടന്ന തന്നെ ഉപേക്ഷിച്ചു പോകാൻ താല്പര്യം ഇല്ലാത്തത് കൊണ്ടാണ് കൂടെ കൂട്ടിയത്. നിങ്ങൾ നന്നായി സംസാരിക്കുന്നു, നല്ല വാക്കുകൾ…”

ഞാൻ ജനൽ തുറന്നു പതുക്കെ വെളിയിലേക്ക് നോക്കി.

ജെന്നി ചിരിച്ചു, “വിഷാ ദം പുറത്തു കളയൂ മിസ്റ്റർ…. ഒന്ന് ചിരിക്കൂ… അൽപ്പം ഭ്രാന്ത് കൂടി കൂട്ടി”

ഞാൻ ചിരിച്ചു.

“എന്റെ കുഞ്ഞിനെ പോലെ മിസ്റ്റർ താങ്കളെ നോക്കിക്കോളാം…”

ജെന്നി വീണ്ടും ചിരിച്ചു,

-അനൂപ്

Post Views: 63
1
Anoop VM
  • Website

Iam Anoop from Kottayam Writing is my passion

4 Comments

  1. JINU JAMES on November 27, 2025 9:17 AM

    Nice 👌🤝

    Reply
  2. Suma Jayamohan on November 27, 2025 9:09 AM

    കൊള്ളാം അനൂപ്👌❤️
    വീണ്ടും എഴുതൂ
    ആശംസകൾ❤️👌🌹

    Reply
  3. Sherly V. T on November 27, 2025 8:57 AM

    Nice👏👍❤️

    Reply
  4. Silvy Michael on November 27, 2025 8:54 AM

    Wow…. Short and sharp 👌👌👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.