Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerഒന്നിനെയും അമിതമായി സ്നേഹിക്കരുത്, നമ്മൾ ദുഃഖിക്കേണ്ടി വരും. ഒന്നിനെപ്പറ്റിയും അമിതമായി ആലോചിക്കരുത്, നമ്മുടെ സമാധാനം നഷ്ടപ്പെടും. ഒന്നിനുവേണ്ടിയും അമിതമായി യാചിക്കുകയും ചെയ്യരുത്, നമ്മൾ അപമാനിക്കപ്പെടുകയും ചെയ്യും. ശുഭദിനം നേരുന്നു…… 🙏 1