എത്ര പറഞ്ഞാലും മനസ്സിലാകാത്തവരോട് ഒരുപാടൊന്നും പറയുവാൻ നിൽക്കരുത്, പലതും അവർക്ക് മനസ്സിലാകാത്തത് കൊണ്ടല്ല, സ്വന്തം കാര്യങ്ങൾക്കുമാത്രം പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാണ്, എന്തുപറ്റി എങ്ങനെയുണ്ട് എന്നുള്ള ചോദ്യങ്ങൾ ഒന്നും അവരിൽനിന്ന് പ്രതീക്ഷിക്കരുത്.
ശുഭദിനം നേരുന്നു……… 🙏