ഒരുമിച്ച് ഇരിക്കുന്നതിന് ഒരാൾ മാത്രം വിചാരിച്ചാൽ പോരാ, ഒപ്പമിരിക്കാനുളള ആൾക്കും ആഗ്രഹം ഉണ്ടായിരിക്കണം, ആത്മാഭിമാനം നഷ്ടപ്പെടുത്തി ഒന്നിനുവേണ്ടിയും യാചിക്കരുത്, വില ഇല്ലാത്ത ഇടങ്ങളിൽ വികാരാധീനനായി ഇരിക്കുന്നതിലും നല്ലത് എഴുന്നേറ്റ് പോകുന്നതാണ്.
ശുഭദിനം നേരുന്നു…… 🙏