Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerഒരാളുടെ തെറ്റുകുറ്റങ്ങൾ കണ്ടെത്തുവാനും മാറിനിന്ന് വിമർശിക്കുവാനും ആർക്കും കഴിയും, എന്നാൽ പോരായ്മകൾ അവരോട് സ്വകാര്യമായി പറയുകയും തിരുത്തുവാൻ സഹായിക്കുകയും ചെയ്യുമ്പോഴാണ് നമ്മളിലെ നന്മകൾ വെളിച്ചം കാണുന്നത്. ശുഭദിനം നേരുന്നു…… 🙏 1