Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerകൂടെയുണ്ടായിരുന്ന പലരും നമ്മളിൽനിന്നും അകന്നുപോകുമ്പോൾ മനസ്സ് വിഷമിക്കും, മിഴികൾ നിറയും, കൈവിട്ടുപോയാലും ഉള്ളിൽ നല്ല ഓർമ്മകളായി അവരൊക്കെ നമ്മുടെ കൂടെ ഉണ്ടാവും വെളിച്ചവും തെളിച്ചവുമായി. ശുഭദിനം നേരുന്നു …. 🙏 1