അന്യന്റെ തെറ്റുകളിൽ ആനന്ദം കണ്ടെത്തുന്നതിലും നല്ലത് സ്വന്തം തെറ്റുകളെയോർത്ത് കണ്ണീർ പൊഴിക്കുന്നതാണ്, മറ്റുള്ളവരെ കുറ്റപ്പെടുത്തുവാനായി നാവ് ഉയർത്തുന്നതിനുമുമ്പേ നമ്മൾ നമ്മളിലേക്കുതന്നെ ഒന്ന് തിരിഞ്ഞുനോക്കുക, പിന്നിട് ഒരിക്കലും ആ നാവ് ഉയരില്ല.
ശുഭദിനം നേരുന്നു…… 🙏