ചിന്തിക്കാത്തവരെ ആരും ചിന്തിപ്പിക്കരുത്, ചിന്തിക്കുന്നവരെ ചിന്തിക്കാന്‍ അനുവദിക്കാതിരിക്കരുത്, എന്നാൽ ചിന്തിക്കുന്നവരെപോലെ തന്നെ അനിവാര്യവും പ്രിയപ്പെട്ടവരുമാണ് ചിന്തിക്കാത്തവരും, ചിന്തിക്കാത്തവരെ ചിന്തിപ്പിക്കാനും അന്വേഷിക്കാത്തവരെ അന്വേഷിപ്പിക്കാനുമാണ് ഈ ശുഭദിനങ്ങൾ.
ശുഭദിനം നേരുന്നു ……. 🙏