കുറ്റങ്ങൾ കണ്ടെത്താനും അഭിപ്രായങ്ങൾ പറയാനും ആളുകളുണ്ടാവും എന്നാൽ ഒരു കാര്യവും മുൻകൈ എടുത്ത് ചെയ്യാനോ സ്വയം ചെയ്യാനോ ഉള്ള കഴിവ് അവർക്ക് ഉണ്ടാകില്ല. ജീവിതകാലം മുഴുവൻ അവർ ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും, ഇതൊന്നും ചെവികൊള്ളാതെ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ നമ്മൾ ചെയ്യുക.
ശുഭദിനം നേരുന്നു …… 🙏