സ്നേഹം മൂന്നുതരത്തിൽ പ്രകടിപ്പിക്കുന്നവരുണ്ട്. ഒന്ന് : ഇല്ലാത്ത സ്നേഹത്തെ ഉണ്ടെന്ന് പ്രകടിപ്പിക്കുന്നവർ, രണ്ട് : ഉള്ള സ്നേഹത്തെ പ്രകടിപ്പിക്കുവാൻപോലും അറിയാത്തവർ, മൂന്ന് : ഉള്ള സ്നേഹത്തെ അതുപോലെ തന്നെ പ്രകടിപ്പിക്കുവാൻ അറിയുന്നവർ. നമ്മൾ കൂടുതലും വീണുപോകുന്നത് ഇല്ലാത്ത സ്നേഹം ഉണ്ടെന്ന് പ്രകടിപ്പിക്കുന്നവർക്കുമുന്നിൽ മാത്രമാണ്.
ശുഭഞായറാഴ്ച നേരുന്നു……. 🙏