ചിലർക്ക് നമ്മളെ അവഗണിക്കുവാൻ പ്രത്യേകിച്ച് കാരണമെന്നും വേണ്ട, ചിലർ നമ്മളോടുള്ള അസൂയകൊണ്ട് അവഗണിക്കും, ചിലർ നമ്മളേക്കാൾ മികച്ചത് അവരാണെന്ന് തോന്നിയാലും അവഗണിക്കും, ചിലർ നമ്മളെക്കാൾ മികച്ച ഒരാളെ കിട്ടിയെന്ന് തോന്നിയാലും അവഗണിക്കും.
ശുഭദിനം നേരുന്നു……. 🙏