ആരെന്ത് പറഞ്ഞാലും അത് നമ്മളെ ഉദ്ദേശിച്ചാണെന്ന് തോന്നിയാൽ അത് നമ്മളുടെ കുറ്റബോധമാണ്. ഇന്ന് വല്ലവരും നമ്മുടെ തെറ്റ് ചൂണ്ടിക്കാട്ടിയാൽ, അത് തെറ്റാണെന്ന് നമ്മൾക്ക് ബോധ്യപ്പെട്ടാൽ നാളെ നമ്മൾക്ക് ഇന്നത്തേക്കാൾ മാന്യമായി പെരുമാറാൻ കഴിയും.
ശുഭദിനം നേരുന്നു …… 🙏