മരം വെട്ടി തളർന്ന മരംവെട്ടുകാരന് തണലേകുന്നത് അയാൾക്ക് ചുറ്റുമുള്ള മരങ്ങളാണ്, അതുപോലെതന്നെ നമ്മൾക്ക് ചുറ്റുമുള്ള ബന്ധങ്ങളെ ആ മരങ്ങളെപോലെ അറുത്തുമുറിച്ചു കളയുംമുമ്പ് അവർ നമ്മൾക്ക് എത്രമാത്രം തണൽ ആയിരുന്നു എന്ന് ഓർത്താൽ നല്ലതായിരിക്കും.
ശുഭദിനം നേരുന്നു…… 🙏