പിടിവാശികൊണ്ടോ അഹംഭാവംകൊണ്ടോ ജീവിതത്തിൽ നമുക്കൊന്നും നേടുവാനാവില്ല, പക്ഷേ വിട്ടുവീഴ്ച കൊണ്ട് പലതും നേടുവാനുമാവുകയും ചെയ്യും. തെറ്റുപറ്റിയെന്ന് തോന്നിയാൽ ക്ഷമ ചോദിക്കുക, അതിൽ അഭിമാനം നഷ്ടപ്പെടുകയൊന്നുമില്ല, പകരം നല്ലൊരു വ്യക്തിത്വം രൂപപ്പെടുകയാണ് ചെയ്യുക.
ശുഭദിനം നേരുന്നു…… 🙏