വിശദമായി അറിയാതെ അനാവശ്യമായി ആരെയും തെറ്റിദ്ധരിക്കാതിരിക്കുക, കേൾക്കുന്ന എല്ലാകാര്യങ്ങളും അതുപോലെ വിശ്വസിക്കുകയും ചെയ്യരുത്. നമ്മളിൽ ചിലർ ശുദ്ധനുണ പൊടിപ്പും തൊങ്ങലും ചേർത്ത് പ്രചരിപ്പിക്കുന്ന സ്വഭാവക്കാരാണ്, മറ്റുള്ളവരെ മോശക്കാർ ആക്കുന്നതിൽ ഇത്തരക്കാർക്ക് ഒരു നിഗൂഢ ആനന്ദവുമുണ്ട്.
ശുഭദിനം നേരുന്നു…… 🙏