നമ്മൾ എല്ലാവരും ഭൂമിയിൽ വരുന്നത് തനിച്ചാണ്, തിരിച്ചുപോകുന്നതും തനിച്ചാണ്, ഇതിനിടയിൽ ചില സാഹചര്യങ്ങൾ കാണുമ്പോൾ നമ്മൾക്ക് തോന്നും എല്ലാം ഉണ്ട് എന്നും എല്ലാവരും ഉണ്ട് എന്നും, പക്ഷെ അതൊരു തോന്നൽ മാത്രമാണ്, അതുകൊണ്ട് നഷ്ടങ്ങളെല്ലാം ഓർമ്മകളാക്കുകയും നേട്ടങ്ങളെല്ലാം വിജഞാനമാക്കുകയും ചെയ്ത് ഈ ലോകത്തിലെ ഒന്നും ശാശ്വതമല്ല എന്ന അറിവോടെ ജീവിക്കുക.
ശുഭദിനം നേരുന്നു…… 🙏